മലയാളം മാഷ്
" മലയാളം മാഷ് " സദാ ടീച്ചർമാർക്ക് , കുട്ടികൾക്ക് , രക്ഷിതാക്കൾക്ക് , സഹൃദയന്മാർക്ക് , ഭാഷാകുതുകികൾക്ക് ...ഒരു സഹായമായി, സൌജന്യമായി നില നില്ക്കും. മലയാളം മാഷ് ബ്ലോഗിലുള്ള പാഠങ്ങൾ , അവയുടെ അവതരണം , സജ്ജമാക്കിയിട്ടുള്ള പഠനബോധനസഹായികൾ .... മുതലായവയിൽ കാലികമായ , ഗുണകരമായ എന്തെങ്കിലും മാറ്റം ആവശ്യമാണോ ? എന്തെങ്കിലും മാറ്റം ആവശ്യമെങ്കിൽ 9446612400 എന്ന വാട്ട്സപ്പ് നമ്പറിലോ jenumash@gmail.com എന്ന ഈ മെയിലിലോ അറിയിക്കുമെന്നു കരുതുന്നു .ജനുമാഷ്
No comments:
Post a Comment