പലവക

പലവക

 




ഓണം
"സ്വന്തമാക്കുന്നവനല്ല സ്വന്തമില്ലാത്തവന്  
കൊള്ളുന്നവനല്ല കൊടുക്കുന്നവന്
എടുക്കുന്നവനല്ല  കൊടുക്കുന്നവന് 
നേടി വയ്ക്കുന്നവനല്ല  തേടിക്കൊടുക്കുന്നവന്
പിടിച്ചു വയ്ക്കുന്നവനല്ല എടുത്തുകൊടുക്കുന്നവന് 
കണ്ണടയ്ക്കുന്നവനല്ല  കണ്ണീരൊപ്പുന്നവന്
വഴിയടയ്ക്കുന്നവനല്ല  വഴി തുറക്കുന്നവന് 
ഞാനെന്ന ചിന്തയിലല്ല  നാമെന്ന കർമ്മത്തിൽ "

                              ആശംസകളോടെ .

വർഷങ്ങളായി   ഒരു മലയാളം മാഷ് . പ്രൈമറി അദ്ധ്യാപകനായി  തുടങ്ങി .  നവോദയാ സ്ക്കൂൾ, ഹൈസ്ക്കൂൾ , ഹയർസെക്കന്ററി മേഖലകളിലെത്തി.ബി ആർ സി ട്രെയിനറായും ബി പി ഒ ആയും പ്രവർത്തിച്ചു. ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ, ടി ടി ഐ പ്രിൻസിപ്പാൾ, എ ഇ ഒ, ഹയർസെക്കന്ററി പ്രിൻസിപ്പാൾ .....തസ്തികകളിൽ ജോലി ചെയ്തു. കുറച്ചു കാലം മലയാളം ഡി ആർ ജി യിലും എസ് ആർ ജി യിലും അംഗമായിരുന്നു.


              2018  ജൂൺ 30 ന് കണ്ണൂർ ജില്ലയിലെ ശ്രീപുരം (മണക്കടവ്) ഗവണ്മെന്റ് ഹയർ സെക്കന്ററിയിലെ  പ്രിൻസിപ്പാൾ തസ്തികയിൽ നിന്നു വിരമിച്ചു.

മൊബൈൽ.         9400304601  ,  9446612400
ഇ മെയിൽ  :          jenumash@gmail.com
                                    malayalammash2018@gmail.com

No comments:

Post a Comment