ഐ സി എസ് ഇ

       ഐ സി എസ് ഇ  പാഠ്യപദ്ധതി 

ബുക്ക് 1 . കഥകൾ

1. മാണിക്കൻ -ലളിതാംബിക അന്തർജ്ജനം

2.ഉതുപ്പാന്റെ കിണർ- കാരൂർ നീലകണ്ഠപ്പിള്ള

3.നെയ്പ്പായസം -മാധവിക്കുട്ടി

4.കാട്ടിലേക്കു പോകല്ലേ , കുഞ്ഞേ -ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

5.പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി- ടി.പത്മനാഭൻ

6.ജന്മദിനം - വൈക്ക മുഹമ്മദ് ബഷീർ

7.തഹസീൽദാരുടെ അച്ഛൻ- തകഴി ശിവശങ്കരപ്പിള്ള

8.കാളിയമർദ്ദനം- കാക്കനാടൻ

9. മോഡൽ- പൊൻകുന്നം വർക്കി

10.പെറ്റ വയറ്- സി വി ബാലകൃഷ്ണൻ


ബുക്ക് ii കവിതകൾ

1.ലക്ഷ്മണോപദേശം- തുഞ്ചത്തെഴുത്തച്ഛൻ

2. പുത്തൻ കലവും അരിവാളും-ഇടശ്ശേരി

3.കർണ്ണഭൂഷണം-ഉള്ളൂർ എസ് പരമേശ്വരയ്യർ

4.കർമ്മഭൂമിയുടെ പിഞ്ചുകാൽ- വള്ളത്തോൾ

5.ഭൂമിക്ക് ഒരു ചരമഗീതം- ഓ എൻ വി കുറുപ്പ്

6.മാണിക്യവീണ- വെണ്ണിക്കുളം

7.വിണ്ട കാലടികൾ- പി ഭാസ്ക്കരൻ

8.തച്ചന്റെ മകൾ- വിജയലക്ഷ്മി

9.പ്രിയതമേ പ്രഭാതമേ- ഒ. കെ അയ്യപ്പപ്പണിക്കർ

10.മനസ്വിനി- ചങ്ങമ്പുഴ കൃഷ്ണപ്പിള്ള


അധികപഠനസാമഗ്രികൾ

1. സാകേതം - സി എൻ ശ്രീകൺഠൻ നായർ

2.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ- എം മുകുന്ദൻ

No comments:

Post a Comment