Monday, November 10, 2025

 10. മുരിങ്ങാമരത്തോപ്പുകൾ ( ഉണ്ണിക്കൃഷ്ണൻ പുതൂർ)


പുതൂർ ഉണ്ണിക്കൃഷ്ണന്റെ 'അനുഭവങ്ങളുടെ  നേർരേഖകളി'ലെഅ കീർത്തിമുദ്രകൾ എന്നൊരു ഭാഗം കേരളംപാഠാവലി മലയാളത്തിലെ എട്ടാം  തരത്തിൽ ഉൾപ്പെടുത്തിയിരുന്നു.2025 ലെ പത്താം തരം കേരളംപാഠാവലി മലയാളത്തിൽ അതേ കൃതിയിലെ,മുരിങ്ങാമരത്തോപ്പ്' ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പാഠം വിനിമയം ചെയ്യാനാവശ്യമായ വിഭവങ്ങൾ ഇതാ മലയാളം മാഷിൽ......

No comments:

Post a Comment