Friday, February 28, 2025

4.6.9.10.12. എസ് കെ പൊറ്റെക്കാട്ട്


എസ്  കെ പൊറ്റെക്കാട്ടിനെ , മുസഫർ അഹമ്മദിനെ , സുജാതാദേവിയെ  അവരുടെ യാത്രാവിവരണങ്ങളെ തൊട്ടാസ്വദിക്കുവാൻ മലയാളം മാഷിലേക്കു വരാം .    

 09.എം ആർ രേണുകുമാർ

 
എം ആർ രേണുകുമാറിന്റെ  കവിതകൾ, പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ, ഊരൂട്ടമ്പലം പഞ്ചമി അയ്യങ്കാളി സ്ക്കൂൾ ..."കാണുന്നുണ്ടനേകമക്ഷരങ്ങൾ" വിദ്യാർഥിയിലേക്ക് എത്തിച്ചേരാൻ വേണ്ടതെല്ലാം ഒരു പവർ പോയിന്റ് ഫയലിൽ ലിങ്ൿ ചെയ്തിരിക്കുന്നു . മൊത്തം ഫയൽ ഡൌൺലോഡു ചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത് പി പി ടിഫയലിൽ  സ്ലൈഡ് ഷോ കൊടുത്താൽ പാഠം  ഒന്നൊന്നായി വിദ്യാർത്ഥിയിലിറങ്ങും . അഭിപ്രായങ്ങൾ /നിർദ്ദേശങ്ങൾ   ഈ ഇ മെയിലിലോ( jenumash@gmail.com ),വാട്ട്സപ്പ് നമ്പരിലോ  (9446612400) ആകാം .

9. പി കെ ഗോപാലകൃഷ്ണൻ

ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള അരുവിപ്പുറത്തു നിന്ന് ഒരു സന്ദേശം  എന്ന പാഠഭാഗം

 ശ്രീ പി കെ ഗോപാലകൃഷ്ണന്റെ    "ശ്രീ നാരായണഗുരു – വിശ്വമാനവികതയുടെ പ്രവാചകൻ " എന്ന കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ് . നാരായണഗുരുവിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന

3.5.7.10.11.Sree Narayana Guru  ഈ ലിങ്കു കൂടി സന്ദർശിക്കാവുന്നതാണ് .



 

 

Thursday, February 27, 2025

 

                                              09.ഡോ. ഖദീജാ മുംതാസ്


   1947 ൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെയ്ത പ്രസംഗം , അതിന്റെ മലയാളപരിഭാഷ, വള്ളത്തോളിന്റെ പോരാ പോരാ .. എന്ന സുപ്രശസ്ത ദേശഭക്തിഗാനം,വന്ദേ മാതരം .. തുടങ്ങി നിരവധി പഠനവിഭവങ്ങൾ മലയാളം മാഷ് ബ്ലോഗിൽ.

Friday, February 21, 2025

 9. ചാർളി ചാപ്ലിൻ  (ചിരിയുടെ അരങ്ങേറ്റം )

 ചാർളി ചാപ്ലിന്റെ ജീവിതം , സിനിമകൾ, വിവാദങ്ങൾ.... ചാപ്ലിനെപ്പറ്റി അറിയേണ്ടതെല്ലാം ഒരു പവർ പോയിന്റ് ഫയലിൽ പരസ്പരം ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നു . ഫയലുകൾ മൊത്തം ഡൌൺ ലോഡു ചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത്  പി പി ടി ഫയൽ ക്ലിക്ക് ചെയ്താൽ ഓരോ ഫയലും നമുക്കു മുന്നിലെത്തും . രസിച്ചു പഠിക്കുക , പഠിച്ചു രസിക്കുക. malayalamjenumash.blogspot.com.

Thursday, February 20, 2025

 7.9.K P Kesavamenon

 

 

        പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ" ആദ്യ മുഖ്യപത്രാധിപർ കെ. പി കേശവമേനോൻ ആയിരുന്നു.  കണിശതയ്ക്കും ജീവിതമൂല്യങ്ങൾക്കും അസാമാന്യമൂല്യം കല്പിച്ചിരുന്ന  കേശവമേനോന്റെ "നാം മുന്നോട്ട് ". ഒരു ക്ലാസ്സിക്ക്കൃതിയാണ് . കേശവമേനോന്റെ വ്യക്തിപ്രഭാവത്തെ, സാഹിത്യസംരംഭങ്ങളെ പരിചയപ്പെടാൻ വേണ്ടതെല്ലാം "മലയാളം മാഷ്'  ബ്ലോഗിൽ.

Tuesday, February 18, 2025

 9.11.കെ പി രാമനുണ്ണി

  കെ പി രാമനുണ്ണിയുടെ സാഹിത്യലോകം അടുത്തു കാണാൻ ഒരവസരം .പുതുക്കിയ ഒൻപതാം തരത്തിലെ അച്യുതമ്മാമ എന്ന കഥയും പ്ലസ് വൺ ക്ലാസ്സിലെ ശസ്ത്രക്രിയയും പരിചയപ്പെടാൻ വേണ്ടതെല്ലാം "മലയാളം മാഷ്   ബ്ലോഗിൽ .

Monday, February 17, 2025

 9.തിരുനല്ലൂർ കരുണാകരൻ (തരിശുനിലങ്ങളിലേക്ക് )

     കേരളം പണ്ടേ ഒരു നെല്ലളമായിരുന്നു.     ഇടയ്ക്കെപ്പൊഴോ നമുക്കൊരു തോന്നലുണ്ടായി നെല്ക്കൃഷി നമുക്കു പറ്റിയതല്ല , നമുക്കു റബ്ബറും കൊക്കോയും വാനിലയും ഡ്രാഗണുമൊക്കെ മതി , ഒപ്പം ശ്രീ പവിത്രൻ ബക്കളം പറഞ്ഞതു പോലെ കെട്ടിടക്കൃഷിയും .തരിശുനിലങ്ങളെ  പച്ചപ്പണിയിക്കാനും പൊന്നണിയിക്കാനുമെത്തുന്ന കേരളീയകർഷകസമൂഹത്തിന്റെ സംഘബോധമാണ് തിരുനല്ലൂരിന്റെ ഈ കവിതയുടെ പ്രമേയം.

 "കൊടിയ കരിങ്കല്ക്കുന്നുകൾ ഞങ്ങടെ,

യടിയേറ്റാകെത്തകരുമ്പോൾ 

ഉഴുതുമറിക്കാനെന്തേ പാടീ

പ്പുതുമണ്ണിൽ കുതുകാർദ്രതകൾ"

 9.ഡോ.കെ എസ് രവികുമാർ  

              പ്രകൃതിപാഠങ്ങൾ എന്ന ലേഖനം മലയാളത്തിന്റെ ശ്രീയെന്നറിയപ്പെടുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ സാഹിത്യരചനകളെക്കുറിച്ചുള്ള ഒരു പഠനമാണ് .ഡോ. കെ എസ് രവികുമാറിന്റെ "സഹ്യകാനനത്തിൽ വിരിഞ്ഞ കവിത "എന്ന  കൃതിയിൽ നിന്നെടുത്ത ഈ ലേഖനത്തിൽ കന്നിക്കൊയ്ത്ത് , യുഗപരിവർത്തനം, ആസാം പണിക്കാർ,മൃതസഞ്ജീവനി തുടങ്ങിയ വൈലോപ്പിള്ളിക്കവിതകൾ പരാമർശിക്കപ്പെടുന്നുണ്ട്.പ്രശസ്തകവിതകളുടെ ഓഡിയോഫയലുകൾ സഹിതം  പാഠം ആസ്വാദ്യമാക്കാൻ വേണ്ടതെല്ലാം "മലയാളം മാഷ് ബ്ലോഗി"ൽ .

 

 




Friday, February 14, 2025

 09. ജയമോഹൻ



    ജയമോഹന്റെ ആനഡോക്ടർ, നൂറു സിംഹാസനങ്ങൾ തുടങ്ങിയ സുപ്രശസ്തകൃതികളുടെ ഓഡിയോ വീഡിയോ ഫയലുകൾ മലയാളം മാഷ് ബ്ലോഗിൽ.