Monday, June 3, 2024

 നവവൽസരാശംസകൾ


   പുതിയ  വിദ്യാഭ്യാസവർഷം പിറന്നു. പുത്തൻ പാഠപുസ്തകങ്ങളുമായി  പുതുപുത്തൻ ആശയങ്ങളും സുഹൃത്തുക്കളുമായി കടന്നുവരുന്ന നവമുകുളങ്ങൾക്ക്" മലയാളം മാഷി" ന്റെ സ്വാഗതം . 

    പുതിയ പാഠപുസ്തങ്ങൾ ബ്ലോഗിൽ ലഭിക്കുന്നതാണ് . ഓരോ പാഠത്തിനും ആവശ്യമായ അധികപഠനസാമഗ്രികൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കും . ഏവർക്കും നവവിദ്യാലയവർഷം ഹൃദ്യമാകട്ടെ ..

1.മലയാളം ക്ലാസ്സ് 1

2..മലയാളം ക്ലാസ്സ് 3.

മലയാളം ക്ലാസ്സ് 5 എ ടി

4.മലയാളം ക്ലാസ്സ് 5 ബി ടി

മലയാളം ക്ലാസ്സ് 7 എ ടി

മലയാളം ക്ലാസ്സ് 7 ബി ടി

7.മലയാളം ക്ലാസ്സ് 9 എ ടി

8..മലയാളം ക്ലാസ്സ് 9 ബി ടി.

No comments:

Post a Comment