കാൽവിരലാൽ കവിതയെഴുതുന്ന ക്രിസ്റ്റി ബ്രൌൺ. ഇല്ലായ്മകളെ മറികടക്കാൻ എന്തെന്തു മാർഗങ്ങൾ ? "നിത്യാഭ്യാസി ആനയെ എടുക്കും "എന്നതു വെറുമൊരു ചൊല്ലല്ല . സന്ദർഭവും ആവശ്യവും ഒത്തുവന്നാൽ മർത്ത്യപ്രതിഭയ്ക്ക് അത്ഭുതങ്ങൾ വിരചിക്കുവാനാകും എന്നു തെളിയിക്കുന്ന വീരഗാഥ .
Monday, March 17, 2025
Friday, March 7, 2025
9.ഹെലേന നോർബെർഗ്-ഹോഡ്ജ്
നമുക്കാവശ്യമായ ഭക്ഷണമേതെന്ന് ആരാണു തീരുമാനിക്കുന്നത് ? ആരാണു തീരുമാനിക്കേണ്ടത് ? എന്തായിരിക്കണം ഭക്ഷണത്തിന്റെ ഘടന ? എത്ര പ്രാവശ്യം കഴിക്കണം ? ആ ഭക്ഷണം എവിടെ നിർമ്മിക്കപ്പെട്ടതാവണം ? ഭക്ഷണമൊരുക്കുന്നതിൽ, കൃഷി ചെയ്യുന്നതിൽ നമുക്കു വല്ല ഉത്തരവാദിത്തവുമുണ്ടോ ? ... തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾക്കു കടന്നു വരാം . malayalamjenumash.blogspot.com.
6.9.10 Thakazhi Siva Sankarappilla
കുട്ടനാടിന്റെ കഥാകാരൻ സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള . മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നയിച്ച തകഴിയുടെ കൃതികൾ പരിചയപ്പെടാം -"മലയാളം മാഷി"ലൂടെ .....
Wednesday, March 5, 2025
5.8.9. എം ടി വാസുദേവൻ നായർ
എം ടി യിലേക്ക് ഒരു കിളിവാതിൽ . എം ടി അനുസ്മരണമടക്കം ആർക്കും കടന്നുവരാവുന്ന എം ടി യുടെ ലോകം .
Tuesday, March 4, 2025
8.9. വിജയലക്ഷ്മി
വിജയലക്ഷ്മിയുടെ നിരവധികവിതകളുടെ ആലാപനം, വംശം കവിതയുടെ ആശയം ,ആസ്വാദനം, ഇതരകവിതകൾ അധികവിവരങ്ങൾ..... വേണ്ടതെല്ലാം മലയാളം മാഷിൽ.
Subscribe to:
Posts (Atom)