Friday, March 7, 2025

 9.ഹെലേന നോർബെർഗ്-ഹോഡ്ജ്

നമുക്കാവശ്യമായ ഭക്ഷണമേതെന്ന് ആരാണു തീരുമാനിക്കുന്നത് ? ആരാണു തീരുമാനിക്കേണ്ടത് ? എന്തായിരിക്കണം  ഭക്ഷണത്തിന്റെ ഘടന ? എത്ര പ്രാവശ്യം കഴിക്കണം ? ആ ഭക്ഷണം എവിടെ നിർമ്മിക്കപ്പെട്ടതാവണം ? ഭക്ഷണമൊരുക്കുന്നതിൽ, കൃഷി ചെയ്യുന്നതിൽ നമുക്കു വല്ല ഉത്തരവാദിത്തവുമുണ്ടോ ? ... തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക്  ഏറ്റവും ശരിയായ ഉത്തരം പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾക്കു കടന്നു വരാം .  malayalamjenumash.blogspot.com.

 6.9.10 Thakazhi Siva Sankarappilla

 കുട്ടനാടിന്റെ കഥാകാരൻ സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള . മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നയിച്ച തകഴിയുടെ  കൃതികൾ പരിചയപ്പെടാം -"മലയാളം മാഷി"ലൂടെ .....

 3.4.6.8.9.12 കുഞ്ചൻ നമ്പ്യാർ

 

മലയാളത്തിന്റെ പ്രഥമജനകീയകലാരൂപം തുള്ളൽ. ആദ്യ ജനകീയ കവി കുഞ്ചൻ നമ്പ്യാർ . നമ്പ്യാർസാഹിത്യത്തിലേക്കൊരു തീർത്ഥാടനം  . നമ്പ്യാരെക്കുറിച്ച് അറിയേണ്ടതെല്ലാം . മലയാളം മാഷിലുണ്ട്.

 5.9.Ashitha



 ബോധമണ്ഡലത്തിലേക്കു "തഥാഗത"യാവുന്ന അമ്മയും  (ഒൻപത് ) മയില്പ്പീലിയെ കെട്ടിപ്പിടിക്കുന്ന ഉണ്ണിമായയും - അഷിതയുടെ കഥകളും കഥാഖ്യാനങ്ങളും പഠനങ്ങളും "മലയാളം മാഷി"ൽ .

Wednesday, March 5, 2025

 5.8.9. എം ടി വാസുദേവൻ നായർ

   എം ടി യിലേക്ക് ഒരു കിളിവാതിൽ . എം ടി അനുസ്മരണമടക്കം ആർക്കും കടന്നുവരാവുന്ന എം ടി യുടെ ലോകം .

Tuesday, March 4, 2025

 8.9.  വിജയലക്ഷ്മി

  വിജയലക്ഷ്മിയുടെ നിരവധികവിതകളുടെ ആലാപനം, വംശം കവിതയുടെ ആശയം ,ആസ്വാദനം, ഇതരകവിതകൾ അധികവിവരങ്ങൾ..... വേണ്ടതെല്ലാം മലയാളം മാഷിൽ.

 09.ബെന്യാമിൻ

       ബെന്യാമിന്റെ ആടുജീവിതം , പുസ്തകാസ്വാദനം, സിനിമാനിരൂപണം, നജീബിന്റെ വിശേഷങ്ങൾ എല്ലാം" മലയാളം മാഷി" ൽ.