09.ബെന്യാമിൻ
ബെന്യാമിന്റെ ആടുജീവിതം , പുസ്തകാസ്വാദനം, സിനിമാനിരൂപണം, നജീബിന്റെ വിശേഷങ്ങൾ എല്ലാം" മലയാളം മാഷി" ൽ.
ബെന്യാമിന്റെ ആടുജീവിതം , പുസ്തകാസ്വാദനം, സിനിമാനിരൂപണം, നജീബിന്റെ വിശേഷങ്ങൾ എല്ലാം" മലയാളം മാഷി" ൽ.
ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള അരുവിപ്പുറത്തു നിന്ന് ഒരു സന്ദേശം എന്ന പാഠഭാഗം
ശ്രീ പി കെ ഗോപാലകൃഷ്ണന്റെ "ശ്രീ നാരായണഗുരു – വിശ്വമാനവികതയുടെ
പ്രവാചകൻ " എന്ന കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ് . നാരായണഗുരുവിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന
3.5.7.10.11.Sree Narayana Guru ഈ ലിങ്കു കൂടി സന്ദർശിക്കാവുന്നതാണ് .
ചാർളി ചാപ്ലിന്റെ ജീവിതം , സിനിമകൾ, വിവാദങ്ങൾ.... ചാപ്ലിനെപ്പറ്റി അറിയേണ്ടതെല്ലാം ഒരു പവർ പോയിന്റ് ഫയലിൽ പരസ്പരം ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നു . ഫയലുകൾ മൊത്തം ഡൌൺ ലോഡു ചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത് പി പി ടി ഫയൽ ക്ലിക്ക് ചെയ്താൽ ഓരോ ഫയലും നമുക്കു മുന്നിലെത്തും . രസിച്ചു പഠിക്കുക , പഠിച്ചു രസിക്കുക. malayalamjenumash.blogspot.com.
പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ച് രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ് ആന്റ് പബ്ളിഷിങ്ങ് കമ്പനിയുടെ" ആദ്യ മുഖ്യപത്രാധിപർ കെ. പി കേശവമേനോൻ ആയിരുന്നു. കണിശതയ്ക്കും ജീവിതമൂല്യങ്ങൾക്കും അസാമാന്യമൂല്യം കല്പിച്ചിരുന്ന കേശവമേനോന്റെ "നാം മുന്നോട്ട് ". ഒരു ക്ലാസ്സിക്ക്കൃതിയാണ് . കേശവമേനോന്റെ വ്യക്തിപ്രഭാവത്തെ, സാഹിത്യസംരംഭങ്ങളെ പരിചയപ്പെടാൻ വേണ്ടതെല്ലാം "മലയാളം മാഷ്' ബ്ലോഗിൽ.