Tuesday, March 4, 2025

 09.ബെന്യാമിൻ

       ബെന്യാമിന്റെ ആടുജീവിതം , പുസ്തകാസ്വാദനം, സിനിമാനിരൂപണം, നജീബിന്റെ വിശേഷങ്ങൾ എല്ലാം" മലയാളം മാഷി" ൽ.

Friday, February 28, 2025

4.6.9.10.12. എസ് കെ പൊറ്റെക്കാട്ട്


എസ്  കെ പൊറ്റെക്കാട്ടിനെ , മുസഫർ അഹമ്മദിനെ , സുജാതാദേവിയെ  അവരുടെ യാത്രാവിവരണങ്ങളെ തൊട്ടാസ്വദിക്കുവാൻ മലയാളം മാഷിലേക്കു വരാം .    

 09.എം ആർ രേണുകുമാർ

 
എം ആർ രേണുകുമാറിന്റെ  കവിതകൾ, പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ, ഊരൂട്ടമ്പലം പഞ്ചമി അയ്യങ്കാളി സ്ക്കൂൾ ..."കാണുന്നുണ്ടനേകമക്ഷരങ്ങൾ" വിദ്യാർഥിയിലേക്ക് എത്തിച്ചേരാൻ വേണ്ടതെല്ലാം ഒരു പവർ പോയിന്റ് ഫയലിൽ ലിങ്ൿ ചെയ്തിരിക്കുന്നു . മൊത്തം ഫയൽ ഡൌൺലോഡു ചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത് പി പി ടിഫയലിൽ  സ്ലൈഡ് ഷോ കൊടുത്താൽ പാഠം  ഒന്നൊന്നായി വിദ്യാർത്ഥിയിലിറങ്ങും . അഭിപ്രായങ്ങൾ /നിർദ്ദേശങ്ങൾ   ഈ ഇ മെയിലിലോ( jenumash@gmail.com ),വാട്ട്സപ്പ് നമ്പരിലോ  (9446612400) ആകാം .

9. പി കെ ഗോപാലകൃഷ്ണൻ

ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള അരുവിപ്പുറത്തു നിന്ന് ഒരു സന്ദേശം  എന്ന പാഠഭാഗം

 ശ്രീ പി കെ ഗോപാലകൃഷ്ണന്റെ    "ശ്രീ നാരായണഗുരു – വിശ്വമാനവികതയുടെ പ്രവാചകൻ " എന്ന കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ് . നാരായണഗുരുവിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന

3.5.7.10.11.Sree Narayana Guru  ഈ ലിങ്കു കൂടി സന്ദർശിക്കാവുന്നതാണ് .



 

 

Thursday, February 27, 2025

 

                                              09.ഡോ. ഖദീജാ മുംതാസ്


   1947 ൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെയ്ത പ്രസംഗം , അതിന്റെ മലയാളപരിഭാഷ, വള്ളത്തോളിന്റെ പോരാ പോരാ .. എന്ന സുപ്രശസ്ത ദേശഭക്തിഗാനം,വന്ദേ മാതരം .. തുടങ്ങി നിരവധി പഠനവിഭവങ്ങൾ മലയാളം മാഷ് ബ്ലോഗിൽ.

Friday, February 21, 2025

 9. ചാർളി ചാപ്ലിൻ  (ചിരിയുടെ അരങ്ങേറ്റം )

 ചാർളി ചാപ്ലിന്റെ ജീവിതം , സിനിമകൾ, വിവാദങ്ങൾ.... ചാപ്ലിനെപ്പറ്റി അറിയേണ്ടതെല്ലാം ഒരു പവർ പോയിന്റ് ഫയലിൽ പരസ്പരം ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നു . ഫയലുകൾ മൊത്തം ഡൌൺ ലോഡു ചെയ്ത് എക്സ്റ്റ്രാക്റ്റു ചെയ്ത്  പി പി ടി ഫയൽ ക്ലിക്ക് ചെയ്താൽ ഓരോ ഫയലും നമുക്കു മുന്നിലെത്തും . രസിച്ചു പഠിക്കുക , പഠിച്ചു രസിക്കുക. malayalamjenumash.blogspot.com.

Thursday, February 20, 2025

 7.9.K P Kesavamenon

 

 

        പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ" ആദ്യ മുഖ്യപത്രാധിപർ കെ. പി കേശവമേനോൻ ആയിരുന്നു.  കണിശതയ്ക്കും ജീവിതമൂല്യങ്ങൾക്കും അസാമാന്യമൂല്യം കല്പിച്ചിരുന്ന  കേശവമേനോന്റെ "നാം മുന്നോട്ട് ". ഒരു ക്ലാസ്സിക്ക്കൃതിയാണ് . കേശവമേനോന്റെ വ്യക്തിപ്രഭാവത്തെ, സാഹിത്യസംരംഭങ്ങളെ പരിചയപ്പെടാൻ വേണ്ടതെല്ലാം "മലയാളം മാഷ്'  ബ്ലോഗിൽ.