Friday, October 14, 2022
മലയാളം മാഷ് 2022
കേരളത്തിലങ്ങോളമിങ്ങോളം സംസ്ഥാന പാഠ്യപദ്ധതിയോടൊപ്പം ഐ സി എസ് ഇ , സി ബി എസ് ഇ പാഠ്യപദ്ധതികളും നിലനില്ക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ മലയാളം മാഷ് ബ്ളോഗിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കുന്നതാണ് . മലയാളം മാഷിന്റെ ഉദ്ദേശ്യം ഭാഷാപഠനം ആസ്വാദ്യമാക്കുക എന്നുള്ളതാണ് . വിദ്യാർത്ഥികളുടെ , അദ്ധ്യാപകരുടെ പൊതുജനങ്ങളുടെ നിസ്സീമമായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
Subscribe to:
Posts (Atom)